Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Media Plus

Middle East and Gulf

ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സി​ന് മീ​ഡി​യ പ്ല​സി​ന്‍റെ ആ​ദ​രം

ദോ​ഹ: ഇ​ന്ത്യ​ന്‍ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ലൈ​സ​ന്‍​സ് സ്വ​ന്ത​മാ​ക്കി​യ ഗ്രീ​ന്‍ ജോ​ബ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സി​ന് മീ​ഡി​യ പ്ല​സി​ന്‍റെ ആ​ദ​രം.

മീ​ഡി​യ പ്ല​സ് ഓ​ഫീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ലോ​ക കേ​ര​ള സ​ഭ അം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ഷാ​നു​വി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഓ​പ​റേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ റ​ഷീ​ദ പു​ളി​ക്ക​ല്‍, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, മാ​ര്‍​ക്ക​റ്റിം​ഗ് ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ഫൗ​സി​യ അ​ക്ബ​ര്‍, ക്രി​യേ​റ്റീ​വ് അ​സോ​സി​യേ​റ്റ് സൈ​നു​ല്‍ ആ​ബി​ദ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up